വെറും പതിമൂന്ന് കൊല്ലം കൊണ്ട്!
Saturday, November 29, 2008
എന്റെ അമ്മ
എന്നും പൂവുണ്ടാകുന്ന എന്റെ ചെത്തി
സുന്ദരി മാവ്
മഠത്തിലെ തോട്ടത്തില്‍ നിന്ന് കാര്‍ത്ത്യായനിയേടത്തി കൊണ്ടുവന്നു തന്ന പുല്ല് ചെടി.
രാജി തന്ന ഹൈഡ്രാഞ്ജലസ്
റൌണ്ടീന്ന് വാങ്ങിയ വെള്ള ഇലയുള്ള ചേമ്പ്
എന്റെ സമപ്രായക്കാരന്‍ വീട്, കുഞ്ഞുമുറി
എന്റെ 53 തരം ചെടികള്‍
അക്വോറിയത്തിലെ കുഞ്ഞു സിങ്കപ്പൂര്‍ ഗപ്പികള്‍
കുഞ്ഞു സിമന്റ് കുളത്തിലെ ആമ്പല്‍പൂക്കള്‍
എല്ലാം ഞാന്‍ പൊന്നുപോലെ നോക്കി കൊണ്ടുനടന്നിരുന്നതാ. ഇതൊന്നും ഇപ്പോഴില്ല. കാലം കൊണ്ടുപോയി. വെറും പതിമൂന്ന് കൊല്ലമേ ആയുള്ളൂ. :(

17 comments:
നാളെ ഞാന്‍ നാട്ടില്‍ പോവുകയാണ്. എന്നത്തേം പോലെ സന്തോഷത്തോടൊപ്പം ചങ്കില്‍ ഒരു കഴപ്പ്!
എല്ലാ ആശംസകളും....
ചങ്കില്‍ ഒരു കഴപ്പ്!
ഇടിച്ചുനിരത്തലിന്റെ ആധുനിക കാലത്ത് ഇതെല്ലാം ഓർമ്മയാകുന്നു. പക്ഷെ ഈ ഓർമ്മകൾ നൽകുന്ന കരുത്ത് അതാണ് നമ്മെ മുന്നോട്ടു നയിക്കുന്നതെന്ന് അറിയാതെ അറിയുന്നു പലപ്പോഴും അല്ലേ വിശാലേട്ടാ... ഒർമ്മകൾ ഒരു പക്ഷെ ചങ്കിൽ ഒരു ഗദ്ഗദമായി മാറുന്നു.
കുറച്ച് നഷ്ടങ്ങള്‍, ഏറെ നേട്ടങ്ങള്‍ എന്ന് കൂടി ചിന്തിച്ചുകൂടെ, വിശാലാ!
-പോയി മനഃസ്സമാധാനത്തോടെ, സംതൃപ്തിയോടെ (വേഗം) തിരിച്ച് വരിക!
ഹൊ.. കൊതിപ്പിക്കല്ലെ...
തുലാവര്‍ഷത്തിന്റെ ബാക്കിയും ( ഉണ്ടെങ്കില്‍) വൃശ്ഛികമാസക്കുളിരും, കൊടകര ഷഷ്ടിയും, കല്യാണവും( രണ്ടാംകെട്ടല്ലാട്ടൊ)ഒക്കെ കഴിഞ്ഞ് അര്‍മാദിച്ച് വാ..
ഓര്‍മ്മകള്‍ ഉറങ്ങിയിരുന്ന ആ വീടിന്‍റെ സ്ഥാനത്ത് ഗള്‍ഫ് പണത്തിന്‍റെ പളപളപ്പുള്ള മറ്റൊരു സൌധം തീരില്ലേ ഗഡീ..
ഓര്‍മ്മകള്‍ ആഡംബരങ്ങള്‍ക്ക് വഴിമാറുന്ന ഈ കാലത്ത് പഴമയുടെ ഒരുപിടിഓര്‍മ്മകള്‍ വെറും വിങ്ങലുകള്‍ മാത്രമെ തരൂ...വിട്ടുകള...
നാട്ടില്‍ പോയി അടിച്ച് പൊളിച്ചു ഒഴിഞ്ഞ കീശയും നിറഞ്ഞ മനസ്സുമായി തിരിച്ചു വാ വിശേലെട്ടാ..
ദീപക് രാജ്
WoW! poyi varooo.... aasamsakal...
പോയി വരൂ..
സന്തോഷത്തോടെ നാടു കണ്ടു വരൂ...
mattangal anivarymaanu...poyathine orthu vishamikaathe sathoshamulla nimishangal aneshichu kandethu...ashaamsakal..
കരയിപ്പിക്കല്ലേ മിസ്റ്റർ
Priyapetta kootukkara
varikal vayichu thudangiyathu
mathrame enikkormayulloooo
athil alinju chernillathavukayano
ennu thoni poyi
oru tharam pakarcha ayirikkum
enikku malayalam blog puthiya anubhavam
pakshe ithoru thiricharivanu
nattil poyo atho nattilano
enthayalum kodakarayil ennenkilum
ningale njan kanum.
swantham
harikrishnan
Nice post :)
karanju, sathyam post vaayikkan vyki ennittum..........mattullavarude pole.........nediyathine kurichu mathram orthaamatheennu parayaan pattunnilllaaaa........chankil kazhappalla.........chanku thakarnnu........aa veedu polinju kidakkunnathu kandittu..
:) :) :)
ennathinaa aa veedu poliche...
nalla bangeedallo kaanaan....
kashtam
ചങ്കില്‍ ഒരു കഴപ്പ്!
Post a Comment