വെറും പതിമൂന്ന് കൊല്ലം കൊണ്ട്!

Saturday, November 29, 2008




എന്റെ അമ്മ
എന്നും പൂവുണ്ടാകുന്ന എന്റെ ചെത്തി
സുന്ദരി മാവ്
മഠത്തിലെ തോട്ടത്തില്‍ നിന്ന് കാര്‍ത്ത്യായനിയേടത്തി കൊണ്ടുവന്നു തന്ന പുല്ല് ചെടി.
രാജി തന്ന ഹൈഡ്രാഞ്ജലസ്
റൌണ്ടീന്ന് വാങ്ങിയ വെള്ള ഇലയുള്ള ചേമ്പ്



എന്റെ സമപ്രായക്കാരന്‍ വീട്, കുഞ്ഞുമുറി
എന്റെ 53 തരം ചെടികള്‍
അക്വോറിയത്തിലെ കുഞ്ഞു സിങ്കപ്പൂര്‍ ഗപ്പികള്‍
കുഞ്ഞു സിമന്റ് കുളത്തിലെ ആമ്പല്‍പൂക്കള്‍
എല്ലാം ഞാന്‍ പൊന്നുപോലെ നോക്കി കൊണ്ടുനടന്നിരുന്നതാ. ഇതൊന്നും ഇപ്പോഴില്ല. കാലം കൊണ്ടുപോയി. വെറും പതിമൂന്ന് കൊല്ലമേ ആയുള്ളൂ. :(

Read more...

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP